ചുവരെഴുത്ത്

 പറയാത്ത വാക്കുകളും പാടാത്ത പാട്ടുകളും  കേൾക്കാത്ത കഥകളും  എഴുതാത്ത വരികളും  ഇവ നമുക്ക് ഒന്നും നൽകുന്നില്ല..... പകരം ഈ ജീവപ്രകൃതിയിൽ നാമുണ്ടായിരുന്നു എന്നതിനെ അപ്രസക്തമാക്കുകയാണ്..........

എനിക്ക് പറയാനുള്ളത് പറയാനും ഞാൻ കണ്ടത് നിങ്ങൾക്ക് കാട്ടിത്തരാനും അനുഭൂതികൾ പങ്കുവയ്ക്കാനുമുളള ഇടമാണ് ഇത്..

ഈ ചുവരിനെ വാചാലമാക്കുവാൻ ഞാൻ എന്നെ വല്ലാതെ സ്വാധീനിച്ച നാല് വരികൾ എഴുതി തുടങ്ങട്ടെ...........

Woods are lovely dark and deep 

But I have promises to keep 

Miles to go before I sleep 

Miles to go before I sleep. 

Comments

Post a Comment

Popular Posts