കൂടിയാലോചന
16-02-2021 Tuesday
വീണ്ടും ഒരു ചൊവ്വാഴ്ച. പ്രാർത്ഥന കഴിഞ്ഞ് ഫൊനറ്റിക്സ് ഓപ്പൺ ലാബിന്റെ ഉദ്ഘാടനം ആയിരുന്നു. രണ്ടു പുതിയ വാക്കുകൾ pronounce ചെയ്യാൻ പഠിച്ചു. Genre, Rhendevious . നേരെ ആൻസി ടീച്ചറിന്റെ ക്ലാസ്സിലേക്ക്. ടീച്ചർ ഇന്ന് ഞങ്ങളുടെ പലരുടെയും പേരുകൾ പറഞ്ഞു. എന്തു ഓർമ്മ ശക്തിയാ ...🥰
അടുത്തതായി ജോജു സാറിന്റെ ക്ളാസ്. Educational technologyയെ കുറിച്ച് ആണ് സാർ സംസാരിച്ചത്. സാറിന്റെ ക്ലാസ് നല്ല രസമാണ്.
അടുത്തതായി മായ ടീച്ചറായിരുന്നു. Naturalism തിന്റെ Curriculum, subjects, methods of teaching എന്നിവ പഠിച്ചു.
നീന ടീച്ചറിന്റെ അഭാവത്തിൽ ഞങ്ങൾ ടീച്ചർ തന്ന വർക്ക് ചെയ്തു. ഉച്ചയൂണ് കഴിഞ്ഞ് സയൻസ് ഡേ സെലിബ്രേഷനെ പറ്റി പ്ലാൻ ചെയ്തു.
നേരെ ജിബി ടീച്ചറിന്റെ ക്ലാസ്സിലേക്ക്. ടീച്ചർ താമസിച്ചു പോയി. അതുകൊണ്ട് ടീച്ചർ തന്നെ ഒരു ഡാൻസ് കളിച്ചു. ഞങ്ങളും കൂടി. അടുത്തതായി ജോജു സാർ വന്നു. മീഡിയ യുടെ മോശം പ്രവണതകൾ സാർ ചർച്ച നടത്തി. മേഘയുടെ വക ഒരു പാട്ടും . പ്രിൻസിപ്പലിനെ കാത്തിരുന്നു എങ്കിലും സാർ വന്നില്ല. തിരിച്ചു വീട്ടിലേക്ക്....
Comments
Post a Comment