രണ്ടാമൂഴം

 16 June 2021

രണ്ടാം സെമസ്റ്ററിന്റെ ആദ്യ ദിനം . ഒന്നാം സെമസ്റ്റർ പരീക്ഷകൾ ഒന്നും കഴിഞ്ഞിട്ടില്ലെങ്കിലും ഞങ്ങളിന്ന് ഔദ്യോഗികമായി രണ്ടാം സെമസ്റ്ററിലേക്ക് കടന്നു. ഇതുവരെ 9 30 ആയിരുന്നു ക്ലാസ് തുടങ്ങുന്ന സമയം.  എന്നാൽ ഇന്നുമുതൽ മുതൽ ഞങ്ങൾക്ക് 8 30ന് ക്ലാസ്സുകൾ ആരംഭിക്കുകയാണ്.

ആദ്യ പിരീഡ് ഓപ്ഷനിൽ ആയിരുന്നു . നീന ടീച്ചറും ഞങ്ങളും. ഇന്ന് ഞാൻ എന്റെ മൈക്രോടീച്ചിംഗ് സെമിനാർ അവതരിപ്പിച്ചു. Skill of Probing Questioning as a microteaching skill ആയിരുന്നു  ഞാൻ അവതരിപ്പിച്ചത്. 

https://drive.google.com/file/d/1LalJVLZyySGJGoG_nWYmQtRXSPpysSXx/view?usp=drivesdk

https://drive.google.com/file/d/1Lw-amAaKZsO8PgyO7Ggri2qYzbniaYCZ/view?usp=drivesdk

8 30 മുതൽ 9 30 ആയിരുന്നു ആദ്യ പിരീഡ് അതുകഴിഞ്ഞ് ജോജു സാറിൻറെ ക്ലാസ് ആയിരുന്നു ഇന്ന് ഞങ്ങൾക്ക് രണ്ടാമത്തെ സെമസ്റ്റർ ഇൻറെ സിലബസും സാർ പഠിപ്പിക്കുന്ന സബ്ജക്ടിനെ കുറിച്ചുള്ള വിവരങ്ങളും തന്നു. മെഷർമെൻറും ഇവാലുവേഷൻ ഉം തമ്മിലുള്ള ഒരു കംപാരിസണിലൂടെ ഇന്നത്തെ ക്ലാസുകൾ തുടങ്ങി. അടുത്ത പിരീഡ് ആൻസി ടീച്ചർ ആയിരുന്നു ടീച്ചർ ഞങ്ങളോട് എല്ലാം വീഡിയോ ഓണാക്കാൻ ആവശ്യപ്പെട്ടു . എല്ലാവരെയും നേരിട്ട് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ടീച്ചർ പഠിപ്പിക്കുന്ന പോഷനെ കുറിച്ച് ഉള്ള ഡീറ്റെയിൽസ് തന്നു.അത് കഴിഞ്ഞു  ലൈബ്രറി പിരീഡ് ആയിരുന്നു. www.delnet.com എന്ന വെബ്സൈറ്റിൽ കയറി ഞങ്ങൾ ലൈബ്രറി പിന്നീട് ഉപയോഗപ്രദമായ ഉപയോഗിച്ചു. അങ്ങനെ രണ്ടാം സെമസ്റ്ററിന്റെ ആദ്യ ദിനം കടന്നുപോയി പോയി

Comments

Popular Posts