പതിനെട്ടാം ദിവസം

 ഓഗസ്റ്റ് 12 വെള്ളി 

യുവജന ഉത്സവത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇന്നും എനിക്ക് മൂന്നാമത്തെ സ്റ്റേറ്റ് ആയ നഴ്സറി ഡൈനിങ് ഹാളിൽ ആയിരുന്നു ഡ്യൂട്ടി ഇന്ന് ഞങ്ങളുടെ സ്റ്റേജിൽ നടന്ന മത്സരം എൽ പി യു പി ആക്ഷൻ സോങ് ആയിരുന്നു ഏകദേശം 250 ഓളം കുട്ടികൾ പങ്കെടുത്ത വളരെ നിന്ന് ഒരു മത്സരം ആയിരുന്നു അത്. ഇന്നും എനിക്ക് മൂന്നാമത് സ്റ്റേജിൽ നിന്നുള്ള അറിയിപ്പുകൾ മറ്റു സ്റ്റേജുകളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വം ഉണ്ടായിരുന്നു നടന്ന് നടന്ന് ഒടുവിൽ തളർന്നുവെങ്കിലും വളരെ സന്തോഷമുള്ള സമയമായിരുന്നു അത് വളരെ കൃത്യമായി ചെയ്തുതീർക്കാൻ ഞങ്ങൾക്ക് എല്ലാവർക്കും കഴിഞ്ഞു. മറ്റ് അധ്യാപകരോടൊപ്പം ചേർന്ന് ഒരുമിച്ച് പ്രവർത്തിച്ച് രണ്ടാം ദിവസത്തെ വിജിനോത്സവവും ഒരു മറക്കാത്ത ഓർമ്മയാക്കി മാറ്റാൻ സാധിച്ചു മറ്റുള്ളവർക്ക് ആഹാരം എത്തിക്കുവാനും കുട്ടികളെ മത്സരത്തിന് തയ്യാറാക്കുവാനും എല്ലാം ഞാനും ഒപ്പം നിന്നു ഒടുവിൽ വിജയികൾ കൊടുക്കാനുള്ള സർട്ടിഫിക്കറ്റുകളും എഴുതി നൽകുകയാണ് ഞാൻ മൂന്നാമത് സ്റ്റേജ് വിട്ടു പുറത്തിറങ്ങിയത് എന്ന് ഞങ്ങൾ ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി കഴിച്ചു. അധികമായി വന്ന ഒരു ചിക്കൻ ബിരിയാണി 9 ക്ലാസിലെ പ്രിയപ്പെട്ട കുട്ടികൾക്ക് നൽകുകയും ചെയ്തു അതിനുശേഷം തിരിച്ചു വീട്ടിലേക്ക്.



Comments

Popular Posts